Top Storiesപുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണം; മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശം; സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് അധികമായി കൈപ്പറ്റിയത് 20 ലക്ഷം രൂപ; കേരള സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നപ്പോള്‍ 35 ലക്ഷം തിരിച്ചു പിടിക്കാന്‍ എ.ജിയുടെ റിമൈന്ഡര്മറുനാടൻ മലയാളി ബ്യൂറോ19 Sept 2025 8:03 AM IST